ധാക്ക: ബംഗ്ലാദേശിലെ രംഗപൂര് ജില്ലാ സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകനേ യും കുടുംബത്തെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സ്കൂൾ അധ്യാപകനായ ഗണപതി ചക്രവർത്തി (65), ഭാര്യ പ്രീതി ലത ചക്രവർത്തി (50), മകൾ...
കൊല്ലം: പാപനാശത്ത് തിരയിൽ പെട്ട് മധ്യവയസായ സ്ത്രീയും പുരുഷനും മരിച്ചു.മടവൂർ സ്വദേശി ഓമനക്കുട്ടൻ(70) പറവൂർകൂറ്മുണ്ടൽ പുഞ്ചിറക്കുളം സ്വദേശി ലതിക(50) എന്നിവരാണ് മരിച്ചത്.
പാപനാശത്ത് പുലിമുട്ടുകൾക്കിടയിലുള്ള പുൽപ്പരപ്പിൽ ഇരിക്കുവായിരുന്നു ഇരുവരും.ഈ സമയം തിരമാലകൾ ശക്തിയായി അടിച്ചുകയറിയപ്പോഴാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ പ്രതിഭാസം ഉള്ളതിനാൽ ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ച് ഒരു ജില്ലകൾക്ക് മുന്നറിയിപ്പുകളും നൽകിയിട്ടില്ല. എന്നാൽ കോട്ടയം ,പത്തനംതിട്ട, ആലപ്പുഴ, കാസറഗോഡ്, എന്നീ ജില്ലകളിൽ ചെറിയതോതിൽ...
കോട്ടയം: പാലായിൽ നടന്ന നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മായാ രാഹുൽ തെരഞ്ഞെടുത്തു. 26 കൗൺസിലർമാർ പങ്കെടുത്ത തെരഞ്ഞെടുപ്പിൽ 16 വോട്ടോടെ മായ രാഹുൽ വിജയിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന റിയ ചീരാംകുഴിക്ക് 10...
കുമളി: ടിപ്പർ ലോറി നിയന്ത്രണം വിട്ട് മൂന്ന് കടകളിലേക്ക് ഇടിച്ചു കയറി. യാത്രക്കാരും മറ്റുള്ളവരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്.കുമളി-തമിഴ്നാട് എക്സൈസ് ചെക്പോസ്റ്റിന് സമീപമാണ് അപകടമുണ്ടായത്. ഇലക്ട്രിക്കൽ സാധനങ്ങൾ കയറ്റി കൊണ്ടുവന്ന...
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ തുടർന്ന് ചെയർപേഴ്സൻ ആയിരുന്ന ദിയ ബിനു പുളിക്കകണ്ടം പുറത്തായി. ഇതിനെ തുടർന്നാണ് പാലാ നഗരസഭയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്...