Monday, August 24, 2026
spot_imgspot_imgspot_img
HomeDistrict NewsKottayamകുമളിയിൽ ടിപ്പർ ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചു കയറി; ആളപായമില്ല

കുമളിയിൽ ടിപ്പർ ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചു കയറി; ആളപായമില്ല

കുമളി: ടിപ്പർ ലോറി നിയന്ത്രണം വിട്ട് മൂന്ന് കടകളിലേക്ക് ഇടിച്ചു കയറി. യാത്രക്കാരും മറ്റുള്ളവരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്.കുമളി-തമിഴ്നാട് എക്സൈസ് ചെക്പോസ്റ്റിന് സമീപമാണ് അപകടമുണ്ടായത്. ഇലക്ട്രിക്കൽ സാധനങ്ങൾ കയറ്റി കൊണ്ടുവന്ന ടിപ്പർ ലോറി ആയിരുന്നു മൂന്ന് കടകളിലേക്ക് ഇടിച്ചു കയറിയത്. നിയന്ത്രണം ലോറിയുടെ വരവ് കണ്ടു അ വിടെ നിന്നിരുന്നആളുകൾ ചിതറി ഓടുകയായിരുന്നു. അതുകൊണ്ട് വൻ ദുരന്തം ഒഴിവായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments