Tuesday, August 25, 2026
spot_imgspot_imgspot_img
HomeHomeകണ്ണൂരിൽ മണ്ണിടിച്ചിൽ;ഗതാഗതം തടസ്സപ്പെട്ടു,ഒഴിവായത് വൻ ദുരന്തം

കണ്ണൂരിൽ മണ്ണിടിച്ചിൽ;ഗതാഗതം തടസ്സപ്പെട്ടു,ഒഴിവായത് വൻ ദുരന്തം

കണ്ണൂർ : കൊട്ടിയൂർ ബോയ്സ് ആൻഡ് റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇതിലെ പോയ വാഹനങ്ങൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാൽച്ചുരം ചെകുത്താൻ റോഡിന് സമീപത്താണ് ഇന്ന് രാവിലെ മണ്ണിടിച്ചിൽ ഉണ്ടായത്.

കണ്ണൂർ-വയനാട് ജില്ലയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അതുകൊണ്ടു തന്നെ കണ്ണൂരിലേക്ക് വയനാട്ടിലേക്കുള്ള യാത്രക്കാർ തലശ്ശേരി ബാവലി സംസ്ഥാനന്തര പാത ഉപയോഗിക്കണം എന്ന് അറിയിപ്പുണ്ട്. റോഡിലോട്ട് വീണ കല്ലും മണ്ണും നീക്കാനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments