കൊച്ചി:അമേരിക്കയിലെ ജോർജിയയിലുള്ള ഡോസൺ കൗണ്ടിയിൽ വിവാഹദിനത്തിലുണ്ടായ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മലയാളിയായ നവവരനടക്കം രണ്ടുപേര്‍ മരിച്ചു. വധുവിന് പരിക്കേറ്റു.
മൂവാറ്റുപുഴ കടവാക്കുഴി സ്വദേശി ഡേവ് ഫിജി (26) ആണ് മരിച്ചത്. വിവാഹത്തിന് ശേഷം വധൂവരന്മാർ സഞ്ചരിച്ച...
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് സംഭവിച്ചെന്ന പരാതി നിഷേധിച്ച് മെഡിക്കൽ കോളേജ് അധികൃതർ. ചികിത്സാ നടപടികളിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും രോഗിക്ക് ആവശ്യമായ ശസ്ത്രക്രിയ തന്നെയാണ് നടത്തിയതെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട്...
തിരുവനന്തപുരം: ഏറെ ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണത്തിന് നിർണായകമായ ഫോറൻസിക് റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കൈമാറി. പരിശോധനാഫലങ്ങൾ പ്രകാരം, സ്വർണം പൊതിഞ്ഞ കട്ടിളപ്പാളികൾ മാറ്റിയതിന്റെ തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്നാണ്...
ദില്ലി: നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾക്ക് പിന്നാലെ പരീക്ഷാ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങി എൻടിഎ. അടുത്ത വർഷം മുതൽ പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്താനുള്ള പദ്ധതിയാണ് പരിഗണനയിലുള്ളത്. ഇതോടെ ചോദ്യപേപ്പർ...
കൊച്ചി: മുന്‍ മന്ത്രി ടിയു കുരുവിള(90) അന്തരിച്ചു. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ടിയു കുരുവിള വിഎസ് അച്യുതാനന്ദന് മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു. 2006ലും 2011ലും കോതമംഗലത്തുനിന്നുള്ള എംഎല്‍എയായിരുന്നു....
മഞ്ചേരി : മഞ്ചേരി മെഡിക്കൽ കോളജിനെതിരെ ഗുരുതര ചികിത്സാ പിഴവ് എന്ന് ആരോപണം. കാലുവേദനയെ തുടർന്ന് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആയ നിലമ്പൂർ സ്വദേശിനി പാർവതി (73)യുടെ വലതു കാലിലെ ഞരമ്പാണ് മുറിഞ്ഞത്....