തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്ചയിച്ച് പൊതുഭരണ (ഏകോപനം) വകുപ്പ് ഉത്തരവിറക്കി. ജില്ലാതല ഏകോപനത്തിനും വികസന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനുമായാണ് ചുമതലകള്‍ നല്‍കിയിട്ടുള്ളത്.
മന്ത്രി സി പി ജോണിനാണ് തലസ്ഥാന നഗരിയുടെ ചുമതല....
കൊച്ചി: മുന്‍ മന്ത്രി ടിയു കുരുവിള(90) അന്തരിച്ചു. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ടിയു കുരുവിള വിഎസ് അച്യുതാനന്ദന് മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു. 2006ലും 2011ലും കോതമംഗലത്തുനിന്നുള്ള എംഎല്‍എയായിരുന്നു....
മഞ്ചേരി : മഞ്ചേരി മെഡിക്കൽ കോളജിനെതിരെ ഗുരുതര ചികിത്സാ പിഴവ് എന്ന് ആരോപണം. കാലുവേദനയെ തുടർന്ന് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആയ നിലമ്പൂർ സ്വദേശിനി പാർവതി (73)യുടെ വലതു കാലിലെ ഞരമ്പാണ് മുറിഞ്ഞത്....
പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡ് മെമ്പറും ഡിവൈഎഫ്ഐ നേതാവിനുമെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ചാത്തൻകുന്നിലെ പ്രതിയുടെ...
വാഷിങ്ടൺ: അമേരിക്കയിൽ പ്രകൃതിവാതക പൈപ്പ്ലൈനിൽ ഉണ്ടായ ചോർച്ചയെ തുടർന്ന് ഉണ്ടായ വൻ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതർ അറിയിച്ചു. അപകടത്തിൽ ബഹുനില ഫ്ലാറ്റ് കെട്ടിടത്തിന്റെ ഒരു...
കണ്ണൂർ: തളിപ്പറമ്പ് കരിമ്പത്ത് ആകാശ മോഹന്റെ ഭാര്യയും നൃത്ത അധ്യാപികയുമായ സാന്ദ്ര താര (22) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാലുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് കേസ് അന്വേഷണം...