ഐപിഎല്‍ 2026ന് തിരശീല വീഴുമ്പോള്‍ ഏറ്റവും വലിയ വിസ്മയമായി മാറുകയാണ് രാജസ്ഥാന്‍ റോയല്‍സ് ടീം ഓപ്പണിംഗ് ബാറ്റര്‍ വൈഭവ് സൂര്യവംശി. കേവലം രണ്ടാം സീസണ്‍ മാത്രം കളിക്കുന്ന 15കാരനാണ് ഈ ഐപിഎല്ലിലെ ടോപ്‌സ്‌കോറര്‍....
തിരുവനന്തപുരം: ഏറെ ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണത്തിന് നിർണായകമായ ഫോറൻസിക് റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) കൈമാറി. പരിശോധനാഫലങ്ങൾ പ്രകാരം, സ്വർണം പൊതിഞ്ഞ കട്ടിളപ്പാളികൾ മാറ്റിയതിന്റെ തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്നാണ്...
ദില്ലി: നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾക്ക് പിന്നാലെ പരീക്ഷാ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങി എൻടിഎ. അടുത്ത വർഷം മുതൽ പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്താനുള്ള പദ്ധതിയാണ് പരിഗണനയിലുള്ളത്. ഇതോടെ ചോദ്യപേപ്പർ...
കൊച്ചി: മുന്‍ മന്ത്രി ടിയു കുരുവിള(90) അന്തരിച്ചു. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ടിയു കുരുവിള വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു. 2006ലും 2011ലും കോതമംഗലത്തുനിന്നുള്ള എംഎല്‍എയായിരുന്നു....
മഞ്ചേരി : മഞ്ചേരി മെഡിക്കൽ കോളജിനെതിരെ ഗുരുതര ചികിത്സാ പിഴവ് എന്ന് ആരോപണം. കാലുവേദനയെ തുടർന്ന് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആയ നിലമ്പൂർ സ്വദേശിനി പാർവതി (73)യുടെ വലതു കാലിലെ ഞരമ്പാണ് മുറിഞ്ഞത്....
പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡ് മെമ്പറും ഡിവൈഎഫ്ഐ നേതാവിനുമെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ചാത്തൻകുന്നിലെ പ്രതിയുടെ...