തിരുവനന്തപുരത്തിന്റെ ചുമതല സിപി ജോണിന്; മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതലകള്‍ നല്‍കി ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്ചയിച്ച് പൊതുഭരണ (ഏകോപനം) വകുപ്പ് ഉത്തരവിറക്കി. ജില്ലാതല ഏകോപനത്തിനും വികസന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനുമായാണ് ചുമതലകള്‍ നല്‍കിയിട്ടുള്ളത്. മന്ത്രി സി പി ജോണിനാണ് തലസ്ഥാന നഗരിയുടെ ചുമതല....
0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

മുന്‍ മന്ത്രി ടിയു കുരുവിള അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രി ടിയു കുരുവിള(90) അന്തരിച്ചു. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ടിയു കുരുവിള വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു. 2006ലും 2011ലും കോതമംഗലത്തുനിന്നുള്ള എംഎല്‍എയായിരുന്നു....

ശസ്ത്രക്രിയയ്ക്കിടെ വയോധികയുടെ കാലിലെ ഞരമ്പുകൾ മുറിച്ചുമാറ്റി. മഞ്ചേരി മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണം

മഞ്ചേരി : മഞ്ചേരി മെഡിക്കൽ കോളജിനെതിരെ ഗുരുതര ചികിത്സാ പിഴവ് എന്ന് ആരോപണം. കാലുവേദനയെ തുടർന്ന് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആയ നിലമ്പൂർ സ്വദേശിനി പാർവതി (73)യുടെ വലതു കാലിലെ ഞരമ്പാണ് മുറിഞ്ഞത്....

യുവതിയുടെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡ് മെമ്പറും ഡിവൈഎഫ്ഐ നേതാവിനുമെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ചാത്തൻകുന്നിലെ പ്രതിയുടെ...

അമേരിക്കയിൽ ഭീതി പടർത്തി ഗ്യാസ് സ്ഫോടനം; നിരവധി പേർക്ക് പരിക്ക്

വാഷിങ്ടൺ: അമേരിക്കയിൽ പ്രകൃതിവാതക പൈപ്പ്ലൈനിൽ ഉണ്ടായ ചോർച്ചയെ തുടർന്ന് ഉണ്ടായ വൻ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതർ അറിയിച്ചു. അപകടത്തിൽ ബഹുനില ഫ്ലാറ്റ് കെട്ടിടത്തിന്റെ ഒരു...

നൃത്ത അധ്യാപിക ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: തളിപ്പറമ്പ് കരിമ്പത്ത് ആകാശ മോഹന്റെ ഭാര്യയും നൃത്ത അധ്യാപികയുമായ സാന്ദ്ര താര (22) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാലുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് കേസ് അന്വേഷണം...

Latest Articles