ന്യൂഡൽഹി; 2025 ലെ അർജുന അവാർഡ് പ്രഖ്യാപിച്ചു. കായികതാരങ്ങളായ ട്രീസാ ജോളിക്കും മുഹമ്മദ് അജ്മലിനും അവാർഡ് ലഭിച്ചു. 17 പേർക്കാണ് അർജുന അവാർഡ് ലഭിച്ചത്.
ഫുട്ബോൾ താരം അരുമയി നായകം സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അർജുന അവാർഡ് ലഭിച്ചു. കൂടെ അഞ്ച് പരിശീലകർക്കും ദ്രോണാചാര്യ നിസ്കാരത്തിനും അർഹരായി. ബാഡ്മിൻറൺ താരമായ ട്രീസാ ജോളി കണ്ണൂർ സ്വദേശിയാണ്. പാലക്കാട് സ്വദേശിയാണ് മുഹമ്മദ് അജ്മൽ.



