കണ്ണൂർ: അഴീക്കോട് ആനിവയൽ കുളത്തിൽ എംബിബിഎസ് വിദ്യാർഥി മുങ്ങി മരിച്ചു. കോയമ്പത്തൂർ സ്വദേശിയായ അനിരുദ്ധ് കൃഷ്ണനാണ് മരിച്ചത്.
കണ്ണൂർ ജില്ലയിലെ പ്രശസ്തമായ കുളം ആണ് ആനിവയൽ(അയണി വയൽ) കുളം.ഉച്ചയ്ക്ക് രണ്ടുമണിക്ക് സുഹൃത്തിൻറെ കൂടെയാണ് അനിരുദ്ധ്...
കോട്ടയം: പാലായിൽ നടന്ന നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മായാ രാഹുൽ തെരഞ്ഞെടുത്തു. 26 കൗൺസിലർമാർ പങ്കെടുത്ത തെരഞ്ഞെടുപ്പിൽ 16 വോട്ടോടെ മായ രാഹുൽ വിജയിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന റിയ ചീരാംകുഴിക്ക് 10...
കുമളി: ടിപ്പർ ലോറി നിയന്ത്രണം വിട്ട് മൂന്ന് കടകളിലേക്ക് ഇടിച്ചു കയറി. യാത്രക്കാരും മറ്റുള്ളവരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്.കുമളി-തമിഴ്നാട് എക്സൈസ് ചെക്പോസ്റ്റിന് സമീപമാണ് അപകടമുണ്ടായത്. ഇലക്ട്രിക്കൽ സാധനങ്ങൾ കയറ്റി കൊണ്ടുവന്ന...
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ തുടർന്ന് ചെയർപേഴ്സൻ ആയിരുന്ന ദിയ ബിനു പുളിക്കകണ്ടം പുറത്തായി. ഇതിനെ തുടർന്നാണ് പാലാ നഗരസഭയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്...
ഹരിപ്പാട്: അമിതമായ ഫോൺ ഉപയോഗിക്കുന്നതിനും വീട്ടിൽ വൈകി വരുന്നതും ചോദ്യം ചെയ്തതിനോടുള്ള ദേഷ്യമാണ് മുത്തശ്ശനെ കൊല്ലാൻ കൊച്ചുമകളെ പ്രേരിപ്പിച്ചത്. ഇതിന് സഹായത്തിനായി കാമുകനെയും സുഹൃത്തുക്കളെയും കൂട്ടി. കൊല്ലം സ്വദേശിയായ ശിവൻകുട്ടി ചെട്ടിയാർ രണ്ടുവർഷം...
ന്യൂഡൽഹി; 2025 ലെ അർജുന അവാർഡ് പ്രഖ്യാപിച്ചു. കായികതാരങ്ങളായ ട്രീസാ ജോളിക്കും മുഹമ്മദ് അജ്മലിനും അവാർഡ് ലഭിച്ചു. 17 പേർക്കാണ് അർജുന അവാർഡ് ലഭിച്ചത്.
ഫുട്ബോൾ താരം അരുമയി നായകം സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്...