പുന്നമടക്കായലിൻ്റെ ജലരാജാവായി ഇനി അരോമ

ആലപ്പുഴ: കഞ്ഞി പോരാട്ടത്തിൽ പുന്നമടക്കായലിന്റെ ജലരാജാവായി അരോമ ചുണ്ടൻ. വാശിയേറിയ 72മത് നെഹ്റു ട്രോഫി വള്ളംകളിയിൽ അരോമ ചുണ്ടനാണ് കപ്പ് അടിച്ചത്. മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് അരോമാ ചുണ്ടൻ വിജയിയായത്. അരോമ ബിസിനസ് ഗ്രൂപ്പിൻറെ...
0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ പ്രതിഭാസം. ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ പ്രതിഭാസം ഉള്ളതിനാൽ ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ച് ഒരു ജില്ലകൾക്ക് മുന്നറിയിപ്പുകളും നൽകിയിട്ടില്ല. എന്നാൽ കോട്ടയം ,പത്തനംതിട്ട, ആലപ്പുഴ, കാസറഗോഡ്, എന്നീ ജില്ലകളിൽ ചെറിയതോതിൽ...

പാലാ നഗരസഭാധ്യക്ഷയായി മായാ രാഹുലിനെ തെരഞ്ഞെടുത്തു

കോട്ടയം: പാലായിൽ നടന്ന നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മായാ രാഹുൽ തെരഞ്ഞെടുത്തു. 26 കൗൺസിലർമാർ പങ്കെടുത്ത തെരഞ്ഞെടുപ്പിൽ 16 വോട്ടോടെ മായ രാഹുൽ വിജയിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന റിയ ചീരാംകുഴിക്ക് 10...

കുമളിയിൽ ടിപ്പർ ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചു കയറി; ആളപായമില്ല

കുമളി: ടിപ്പർ ലോറി നിയന്ത്രണം വിട്ട് മൂന്ന് കടകളിലേക്ക് ഇടിച്ചു കയറി. യാത്രക്കാരും മറ്റുള്ളവരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്.കുമളി-തമിഴ്നാട് എക്സൈസ് ചെക്പോസ്റ്റിന് സമീപമാണ് അപകടമുണ്ടായത്. ഇലക്ട്രിക്കൽ സാധനങ്ങൾ കയറ്റി കൊണ്ടുവന്ന...

പാലാ നഗരസഭയിൽ ഇന്ന് തെരഞ്ഞെടുപ്പ്

കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ തുടർന്ന് ചെയർപേഴ്സൻ ആയിരുന്ന ദിയ ബിനു പുളിക്കകണ്ടം പുറത്തായി. ഇതിനെ തുടർന്നാണ് പാലാ നഗരസഭയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്...

കരുവാറ്റ കൊലപാതകം; ഫോൺ ഉപയോഗവും വൈകി വരുന്നതും ചോദ്യം ചെയ്തതിനുള്ള പെൺകുട്ടിയുടെ വൈരാഗ്യം

ഹരിപ്പാട്: അമിതമായ ഫോൺ ഉപയോഗിക്കുന്നതിനും വീട്ടിൽ വൈകി വരുന്നതും ചോദ്യം ചെയ്തതിനോടുള്ള ദേഷ്യമാണ് മുത്തശ്ശനെ കൊല്ലാൻ കൊച്ചുമകളെ പ്രേരിപ്പിച്ചത്. ഇതിന് സഹായത്തിനായി കാമുകനെയും സുഹൃത്തുക്കളെയും കൂട്ടി. കൊല്ലം സ്വദേശിയായ ശിവൻകുട്ടി ചെട്ടിയാർ രണ്ടുവർഷം...

Latest Articles