മഞ്ചേരി : മഞ്ചേരി മെഡിക്കൽ കോളജിനെതിരെ ഗുരുതര ചികിത്സാ പിഴവ് എന്ന് ആരോപണം. കാലുവേദനയെ തുടർന്ന് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആയ നിലമ്പൂർ സ്വദേശിനി പാർവതി (73)യുടെ വലതു കാലിലെ ഞരമ്പാണ് മുറിഞ്ഞത്....
കാസർകോട്:ബെള്ളൂരിൽ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹതയിലേക്ക്. ഭർത്താവിന്റെ വീട്ടിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വിവാഹശേഷം യുവതി നിരന്തരം മാനസികവും ശാരീരികവുമായി പീഡനങ്ങൾ അനുഭവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
സംഭവത്തിന്...
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് തുടക്കമായ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം രാഷ്ട്രീയ വിവാദങ്ങളും ജനക്ഷേമ പ്രഖ്യാപനങ്ങളും കൊണ്ട് ശ്രദ്ധേയമായി. “വന്ദേ മാതരം” സംബന്ധിച്ച പരാമർശത്തെ തുടർന്ന് സഭയിൽ ഇടയ്ക്കിടെ പ്രതിഷേധ സ്വരങ്ങൾ ഉയർന്നെങ്കിലും, വിദ്യാഭ്യാസം,...
തിരുവനന്തപുരം: സി എം ആർ എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്‌ഡുകളിൽ നിന്ന് കേസുമായി ബന്ധപ്പെട്ട പ്രധാന തെളിവുകൾ ലഭിച്ചതായാണ് ഇ ഡി...
തിരുവനന്തപുരം വെമ്പായത്തെ ‘ഹാപ്പിലാൻഡ്’ അമ്യൂസ്മെൻ്റ് പാർക്കിൽ റൈഡ് തകർന്നുവീണ് അഞ്ച് പേർക്ക് പരിക്ക്.
റൈഡറിന്റെ വെൽഡിങ്ങ് പൊട്ടി വീണാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി . പരിക്ക് ഗുരുതരമല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം....
മുൻ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നൽകുന്ന സേവന -സന്നദ്ധ സംഘടനയായ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കാരുണ്യ ഭവന നിർമ്മാണ പദ്ധതി...