Sunday, April 19, 2026
spot_imgspot_imgspot_img
HomeCinemaരേണു ഇനിമുതൽ രേഷ്മ പി തങ്കച്ചൻ; ഇൻസ്റ്റഗ്രാമിൽ പേരുമാറ്റി രേണു സുധി

രേണു ഇനിമുതൽ രേഷ്മ പി തങ്കച്ചൻ; ഇൻസ്റ്റഗ്രാമിൽ പേരുമാറ്റി രേണു സുധി

കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയും കുടുംബവും സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാണ്. രേണുവും സുധിയുടെ മകനും തമ്മിലുള്ള തർക്കങ്ങൾ ഇന്റർനെറ്റിൽ വളരെയധികം ചർച്ചയായിരുന്നു.

ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാം പേജിലെ പേരിന്റെ സ്ഥാനത്ത് രേണു സുധി എന്നതിനു പകരം രേഷ്മ പി. തങ്കച്ചൻ എന്നാണ് മാറ്റിയിരിക്കുകയാണ്. അതേസമയം, അക്കൗണ്ടിന്റെ പേര് രേണു സുധി എന്നുതന്നെയാണ്.

അക്കൗണ്ട് ഔദ്യോഗികമായി വെരിഫൈഡ് (verified account) ആയ സാഹചര്യത്തിലാണ് ഈ പേരുമാറ്റമെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments