Wednesday, April 15, 2026
spot_imgspot_imgspot_img
HomeLocal Newsമീനച്ചിൽ പഞ്ചായത്തിൽബി.ജെ.പിയുടെ പണവിതരണം -പണം പിടിച്ചെടുക്കണം : എൽ.ഡി.എഫ്

മീനച്ചിൽ പഞ്ചായത്തിൽബി.ജെ.പിയുടെ പണവിതരണം -പണം പിടിച്ചെടുക്കണം : എൽ.ഡി.എഫ്

പാലാ: മീനച്ചിൽ പഞ്ചായത്തിലെ പൂവത്തോട് സൗത്ത്, നോർത്ത് ബൂത്തുമേഖലകളിൽ വ്യാപകമായി ബി.ജെ.പി സ്ഥാനാർത്ഥിക്കായി പണം വിതരണം ചെയ്തതായി ആരോപണം.

പണം വിതരണം തടയണമെന്നും പണം പിടിച്ചെടുക്കണമെന്നും പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിക്കണമെന്നും എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു ഇലക്ഷൻ കമ്മീഷൻ അധികൃതർക്ക് പരാതി നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments