Tuesday, July 14, 2026
spot_imgspot_imgspot_img
HomeLatest Updatesപത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി; സ്കൂൾ കൗൺസിലിങ്ങിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി; സ്കൂൾ കൗൺസിലിങ്ങിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പത്തനംതിട്ട: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചു. സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് സംഭവം പുറത്തായത്. പ്രായപൂർത്തി ആകാത്ത വിദ്യാർത്ഥികളാണ് കേസിലെ പ്രതികൾ. ഇതിൽ ആറുപേരെ തിരിച്ചറിഞ്ഞു.

13 വയസ്സു കാരിയായ പെൺകുട്ടിയെ സ്കൂളിൻറെ സമീപത്ത് വച്ചും പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വച്ചും പീഡിപ്പിച്ചു എന്നാണ് കൗൺസിലിഗിൽ വെളിപെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൂടൽ പോലീസ് രണ്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പ്രായപൂർത്തി ആകാത്ത ഒരു പെൺകുട്ടിയും ഇതിൽ പ്രതികളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments