Sunday, September 20, 2026
spot_imgspot_imgspot_img
HomeHomeകൊച്ചിയുടെ ഗതാഗതക്കുരുക്ക് അവസാനിക്കുന്നു; അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ ഒക്ടോബറിൽ പൂർത്തി പൂർത്തിയാകും

കൊച്ചിയുടെ ഗതാഗതക്കുരുക്ക് അവസാനിക്കുന്നു; അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ ഒക്ടോബറിൽ പൂർത്തി പൂർത്തിയാകും


കൊച്ചി : അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയുടെ പ്രാഥമിക നിർമ്മാണം ഒക്ടോബറിൽ പൂർത്തിയാകുമെന്ന് എൻ എച്ച് എ ഐ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ കൊച്ചിയിലെ കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.കേരളത്തിലെ ഏറ്റവും തിരക്കേറിയ ഗതാഗത ഇടനാഴികളിൽ ഒന്നാണ് അരൂർ -തുറവൂർ എലിവേറ്റഡ് ഹൈവേ.12.75 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഹൈവേ ഒക്ടോബർ 15നകം പൂർത്തിയാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments