Wednesday, April 15, 2026
spot_imgspot_imgspot_img
HomeLocal Newsശനിയാഴ്ച തലനാട്, മൂന്നിലവ്, കടനാട് പഞ്ചായത്തുകളിൽ ജോസ്.കെ.മാണി പര്യടനം നടത്തും

ശനിയാഴ്ച തലനാട്, മൂന്നിലവ്, കടനാട് പഞ്ചായത്തുകളിൽ ജോസ്.കെ.മാണി പര്യടനം നടത്തും

പാലാ: എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ്.കെ.മാണി നാളെ (ശനി – മാർച്ച് 28) തലനാട്, മൂന്നിലവ്, കട നാട് പഞ്ചായത്തുകളിൽ പര്യടനം നടത്തും.രാവിലെ 8 മണിക്ക് തലനാട് പഞ്ചായത്തിൽ തലനാട് ജംഗ്ഷനിൽ ആരംഭിച്ച് 9.30 ന് ബാലവാടി ജംഗ്ഷനിൽ സമാപിക്കും.

10 മണിക്ക് മുന്നിലവ് ടൗണിൽ ആരംഭിച്ച് കൂട്ട കല്ലിൽ ഉച്ചയ്ക്ക് സമാപിക്കും
വൈകിട്ട് 5.30ന് കടനാട് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പര്യടനം രാത്രി 8 മണി കൊല്ലപ്പിള്ളിയിൽ സമാപിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments