Saturday, November 21, 2026
spot_imgspot_imgspot_img
HomeHomeസാമൂഹ്യവിരുദ്ധ പ്രവർത്തനം; കോട്ടയം സ്വദേശിയായ 22കാരനെ കരുതൽ തടങ്കലിലാക്കി

സാമൂഹ്യവിരുദ്ധ പ്രവർത്തനം; കോട്ടയം സ്വദേശിയായ 22കാരനെ കരുതൽ തടങ്കലിലാക്കി

കോട്ടയം: സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം (KAAPA) കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവാവിനെ കരുതൽ തടങ്കലിലാക്കി.

അതിരമ്പുഴ വില്ലേജിൽ പടിഞ്ഞാറ്റിൻഭാഗം കരയിൽ വടക്കത്തുപറമ്പിൽ വീട്ടിൽ മനോജിന്റെ മകൻ ആദർശ് മനോജ് (22) എന്നയാൾക്കെതിരെയാണ് കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ വകുപ്പ് 3(1) പ്രകാരം കോട്ടയം ജില്ലാ കളക്ടർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2026 നവംബർ 3-ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിയ്യൂർ സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments