Wednesday, April 15, 2026
spot_imgspot_imgspot_img
HomeLocal NewsPalaഅഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

ഈരാറ്റുപേട്ട: ഇടത് പക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി പൂഞ്ഞാർ നിയമസഭാമണ്ഡലത്തിൽ മൽസരിക്കുന്ന അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നാളെ നാമനിർദ്ദേശപത്രിക സമർപ്പിക്കും.

അസിസ്റ്റൻഡ് റിട്ടേണിംഗ് ഓഫീസറായ കാഞ്ഞിരപ്പള്ളി തഹസിൽദാർ [എൽ ആർ] മുൻപാകെ നാളെ രാവിലെ 11.00 മണിക്കാണ് പത്രിക സമർപ്പിക്കുന്നത്. മണ്ഡലത്തിലെ ഇടത്പക്ഷ ജനാധിപത്യമുന്നണി നേതാക്കൾക്കൊപ്പം സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിൽ നിന്നും പ്രകടനമായി താലൂക്ക് ഓഫീസിലെത്തി പത്രിക സമർപ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments