Wednesday, April 15, 2026
spot_imgspot_imgspot_img
HomeLatest Updatesഎന്‍ഡിഎ മത്സരത്തിനിറങ്ങുന്നത് കേരളത്തിന്റെ ഭരണം പിടിക്കാന്‍- തുഷാര്‍ വെള്ളാപ്പള്ളി

എന്‍ഡിഎ മത്സരത്തിനിറങ്ങുന്നത് കേരളത്തിന്റെ ഭരണം പിടിക്കാന്‍- തുഷാര്‍ വെള്ളാപ്പള്ളി

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മത്സരത്തിനിറങ്ങുന്നത് കേരളത്തിന്റെ ഭരണം പിടിക്കാനെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. കേരളത്തില്‍ വികസനവും വളര്‍ച്ചയും ഉണ്ടാകണമെങ്കില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തണം. ജനങ്ങള്‍ക്കും ഈ ബോധ്യം ഉണ്ടായിട്ടുണ്ട്. എന്‍ഡിഎ മുന്നണിക്ക് വോട്ട് ചെയ്യാന്‍ അവര്‍ തയാറാണെന്നും അദേഹം പറഞ്ഞു. വികസനം എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതിനായി എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ക്രിസ്ത്യന്‍ സഭ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രധാനമന്ത്രിക്ക് കഴിയും;
ഭരണമുന്നണികള്‍ കേരളത്തെ തകര്‍ത്തുവെന്ന് സാബു എം. ജേക്കബ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments