Saturday, May 23, 2026
spot_imgspot_imgspot_img
HomeHomeകാഞ്ഞിരപ്പള്ളിയിൽ മധ്യവയസ്കന് പാമ്പ് കടിയേറ്റു

കാഞ്ഞിരപ്പള്ളിയിൽ മധ്യവയസ്കന് പാമ്പ് കടിയേറ്റു

പാലാ. പാമ്പ് കടിയേറ്റു പരുക്കേറ്റ ഡൽഹി സ്വ​ദേശി രാജ്കുമാറിനെ (50) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

കാഞ്ഞിരപ്പള്ളി മലനാട് ഭാ​ഗത്ത് വച്ച് ഇന്ന് പുലർച്ചെയാണ് സംഭവം. അടുപ്പ് കത്തിക്കാൻ വിറക് എടുക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments