Sunday, September 20, 2026
spot_imgspot_imgspot_img
HomeDistrict NewsErnakulamകൊച്ചിയിൽ ക്ലീനറുമായി ഉള്ള തർക്കത്തെ തുടർന്ന് ബസ് ഡ്രൈവർ ഇറങ്ങിപ്പോയി, വൻ ഗതാഗതക്കുരുക്ക്

കൊച്ചിയിൽ ക്ലീനറുമായി ഉള്ള തർക്കത്തെ തുടർന്ന് ബസ് ഡ്രൈവർ ഇറങ്ങിപ്പോയി, വൻ ഗതാഗതക്കുരുക്ക്

കൊച്ചി: കൊച്ചി ഇടപ്പള്ളി ജംഗ്ഷനിൽ ബസ് ഡ്രൈവർ നടുറോഡിൽ ബസ്സ് നിർത്തിയിട്ടിട്ട് പോയി. ഇതിനെ തുടർന്ന് വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ക്ലീനറുമായുള്ള തർക്കത്തെ തുടർന്നായിരുന്നു ബസ് ഡ്രൈവർ നടുറോഡിൽ ബസ് നിർത്തിയിട്ടിട്ട് ഇറങ്ങിപ്പോയത്. കളമശ്ശേരി -തേവര റൂട്ടിൽ ഓടുന്ന ബസ്സിലെ ജീവനക്കാരായിരുന്നു ബസ് ഡ്രൈവറും ക്ലീനറും.പ്രധാന ജംഗ്ഷനിൽ ബസ് നിർത്തിയിട്ടിട്ട് പോയത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി. യാത്രക്കാരും മറ്റുള്ള വാഹന യാത്രക്കാരും പ്രതിസന്ധിയിലായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments