ഇടുക്കി : തൊടുപുഴയിൽ കെട്ടിടത്തിൻ്റെ സ്ലാബ് തകർന്നുവീണ് രണ്ട് തൊഴിലാളികൾ തൊഴിലാ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയി എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയായിരുന്നു അപകടം ഉണ്ടായത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ പെട്ട തൊഴിലാളികളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ രണ്ടുപേർ ഇതര സംസ്ഥാന തൊഴിലാളികളാണ്
തൊടുപുഴയിൽ കെട്ടിടത്തിൻ്റെ സ്ലാബ് തകർന്ന് വീണ് രണ്ടുപേർ മരിച്ചു
RELATED ARTICLES



