Tuesday, April 14, 2026
spot_imgspot_imgspot_img
HomeLatest Updatesധർമ്മടത്ത് പിണറായി തന്നെ ; പേരാവൂരില്‍ കെ.കെ ശൈലജ, 81 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു സിപിഎം

ധർമ്മടത്ത് പിണറായി തന്നെ ; പേരാവൂരില്‍ കെ.കെ ശൈലജ, 81 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു സിപിഎം

തിരുവനന്തപുരം: കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നപ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ​ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും.kerala assembly elections 2026 unveiling the cpm candidate list

പിബിയിൽനിന്ന് പിണറായി മാത്രമാണ് മത്സരിക്കുന്നത്. ധര്‍മടത്ത് പിണറായിയും പേരാവൂരിൽ കെ.കെ.ശൈലജയും മത്സരിക്കും. 9 മന്ത്രിമാരും മത്സരരംഗത്തുണ്ട്. സ്പീക്കർ എ.എൻ.ഷംസീറിനും എം.എം.മണിക്കും സീറ്റില്ല. പാലക്കാട് സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ലെന്നും പിന്നീട് തീരുമാനിക്കുമെന്നും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം കേരള കോൺ‍ഗ്രസുമായി ചർച്ചകൾ നടക്കുന്നു. കോവളത്ത് സിപിഎം മത്സരിക്കില്ല. മറ്റു പാർട്ടികളുടെ സീറ്റ് ഏറ്റെടുക്കില്ല. 5 സ്വതന്ത്ര സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിക്കുന്നതോടെ സ്ഥാനാർഥി പട്ടിക പൂർത്തിയാകും.

സിപിഎം സ്ഥാനാര്‍ഥി പട്ടിക

  1. മഞ്ചേശ്വരം – കെ.ആര്‍. ജയാനന്ദ
  2. ഉദുമ -സി.എച്ച്‌ കുഞ്ഞമ്പു
  3. തൃക്കരിപ്പൂര്‍ – വി.പി.പി മുസ്‌തഫ
  4. പയ്യന്നൂര്‍ – ടി.ഐ. മധുസൂദനന്‍
  5. തളിപ്പറമ്പ്‌ – പി.കെ. ശ്യാമള ടീച്ചര്‍
  6. അഴീക്കോട്‌ – കെ.വി. സുമേഷ്‌
  7. കല്ല്യാശ്ശേരി – എം. വിജിന്‍
  8. ധര്‍മ്മടം – പിണറായി വിജയന്‍
  9. മട്ടന്നൂര്‍ – വി.കെ. സനോജ്‌
  10. പേരാവൂര്‍ – കെ.കെ. ശൈലജ
  11. തലശ്ശേരി – കാരായി രാജന്‍
  12. മാനന്തവാടി – ഒ.ആര്‍. കേളു
  13. സുല്‍ത്താന്‍ബത്തേരി – എം.എസ്‌. വിശ്വനാഥന്‍
  14. കുറ്റ്യാടി – കെ.പി. കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്റര്‍
  15. പേരാമ്പ്ര – ടി.പി. രാമകൃഷ്‌ണന്‍
  16. ബാലുശ്ശേരി – കെ.എം. സച്ചിന്‍ദേവ്‌
  17. കൊയിലാണ്ടി – കെ.ദാസന്‍
  18. കോഴിക്കോട്‌ നോര്‍ത്ത്‌ – തോട്ടത്തില്‍ രവീന്ദ്രന്‍
  19. ബേപ്പൂര്‍ – പി.എ. മുഹമ്മദ്‌ റിയാസ്‌
  20. തിരുവമ്പാടി – ലിന്റോ ജോസഫ്‌
  21. പൊന്നാനി – എം.കെ.സക്കീര്‍
  22. വണ്ടൂര്‍ – ഡോ. കെ.കെ. ദാമോദരന്‍ മാസ്റ്റര്‍
  23. പെരിന്തല്‍മണ്ണ – വി.പി. മുഹമ്മദ്‌ ഹനീഫ
  24. മങ്കട – എം.പി. അലവി
  25. തൃത്താല – എം.ബി. രാജേഷ്‌
  26. തരൂര്‍ – പി.പി. സുമോദ്‌
  27. ആലത്തൂര്‍ – ടി.എം.ശശി
  28. നെന്മാറ – കെ.പ്രേമന്‍
  29. ഷൊര്‍ണ്ണൂര്‍ – പി. മമ്മിക്കുട്ടി
  30. ഒറ്റപ്പാലം – കെ. പ്രേംകുമാര്‍
  31. കോങ്ങാട്‌ – കെ.ശാന്തകുമാരി
  32. മലമ്പുഴ – എ. പ്രഭാകരന്‍
  33. കുന്നംകുളം – എ.സി. മൊയ്‌തീന്‍
  34. ചേലക്കര – യു.ആര്‍. പ്രദീപ്‌
  35. മണലൂര്‍ – സി. രവീന്ദ്രനാഥ്‌
  36. ഗുരുവായൂര്‍ – എന്‍.കെ. അക്‌ബര്‍
  37. പുതുക്കാട്‌ – കെ.കെ. രാമചന്ദ്രന്‍
  38. ഇരിങ്ങാലക്കുട – ആര്‍. ബിന്ദു
  39. വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി
  40. അങ്കമാലി – സാജു പോള്‍
  41. ആലുവ – എ.എം. ആരിഫ്‌
  42. കുന്നത്തുനാട്‌ – പി.വി. ശ്രീനിജിന്‍
  43. വൈപ്പിന്‍ – എം.ബി. ഷൈനി
  44. കളമശ്ശേരി – പി. രാജീവ്‌
  45. തൃക്കാക്കര – പുഷ്‌പാദാസ്‌
  46. കൊച്ചി – കെ.ജെ. മാക്‌സി
  47. തൃപ്പൂണിത്തുറ – കെ.എന്‍. ഉണ്ണികൃഷ്‌ണന്‍
  48. കോതമംഗലം – ആന്റണി ജോണ്‍
  49. ഉടുമ്പന്‍ചോല – കെ.കെ. ജയചന്ദ്രന്‍
  50. ദേവികുളം – എ.രാജ
  51. ഏറ്റുമാനൂര്‍ – വി.എന്‍. വാസവന്‍
  52. കോട്ടയം – കെ.അനില്‍കുമാര്‍
  53. പുതുപ്പള്ളി – കെ.എം.രാധാകൃഷ്‌ണന്‍
  54. അരൂര്‍ – ദലീമ
  55. ആലപ്പുഴ – പി.പി.ചിത്തരഞ്‌ജന്‍
  56. അമ്പലപ്പുഴ – എച്ച്‌. സലാം
  57. കായംകുളം – യു.പ്രതിഭ
  58. ചെങ്ങന്നൂര്‍ – സജി ചെറിയാന്‍
  59. മാവേലിക്കര – എം.എസ്‌. അരുണ്‍ കുമാര്‍
  60. ആറന്മുള – വീണാ ജോര്‍ജ്ജ്‌
  61. കോന്നി – കെ.യു. ജനീഷ്‌കുമാര്‍
  62. കൊട്ടാരക്കര – കെ.എന്‍. ബാലഗോപാല്‍
  63. കുണ്ടറ – എസ്‌.എല്‍. സജികുമാര്‍
  64. ഇരവിപുരം – എം. നൗഷാദ്‌
  65. കൊല്ലം – എസ്‌. ജയമോഹന്‍
  66. വര്‍ക്കല – വി. ജോയി
  67. ആറ്റിങ്ങല്‍ – ഒ.എസ്‌. അംബിക
  68. വാമനപുരം – ഡി.കെ മുരളി
  69. കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
  70. വട്ടിയൂര്‍ക്കാവ്‌ – വി.കെ. പ്രശാന്ത്‌
  71. നേമം – വി. ശിവന്‍കുട്ടി
  72. കാട്ടാക്കട – ഐ.ബി. സതീഷ്‌
  73. അരുവിക്കര – ജി. സ്റ്റീഫന്‍
  74. നെയ്യാറ്റിന്‍കര – കെ. ആന്‍സലന്‍
  75. പാറശ്ശാല – സി.കെ. ഹരീന്ദ്രന്‍

സ്വതന്ത്രര്‍

  1. കുന്നമംഗലം – പി.ടി.എ. റഹീം
  2. താനൂര്‍ – വി. അബ്‌ദുറഹ്മാന്‍
  3. വേങ്ങര – മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കല്‍
  4. നിലമ്പൂര്‍ – യു. ഷറഫലി
  5. തവനൂര്‍ – കെ.ടി. ജലീല്‍
  6. ചവറ – സുജിത്‌ വിജയന്‍
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments