Wednesday, April 15, 2026
spot_imgspot_imgspot_img
HomeLatest Updatesഏറ്റുമാനൂരിലെ ട്വന്റി 20 സ്ഥാനാർത്ഥി വീണ നായർക്കും വോട്ടില്ല

ഏറ്റുമാനൂരിലെ ട്വന്റി 20 സ്ഥാനാർത്ഥി വീണ നായർക്കും വോട്ടില്ല

കൊച്ചി: ഏറ്റുമാനൂരിലെ ട്വന്‍റി 20 സ്ഥാനാര്‍ത്ഥി നടി വീണ നായര്‍ക്കും വോട്ടില്ല. വീണയ്ക്ക് പകരം സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമം ട്വന്‍റി 20 തുടങ്ങിയെന്നാണ് വിവരം. നാളെ നാമനിര്‍ദേശ പത്രിക നൽകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് വോട്ടര്‍ പട്ടികയിൽ പേരില്ലെന്ന് മനസിലാകുന്നത്.

ഇന്നലെ പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥിയായ നടി ലക്ഷ്മിപ്രിയക്കും വോട്ടില്ലെന്ന വിവരം ഇന്നലെ പുറത്തുവന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments