Monday, September 21, 2026
spot_imgspot_imgspot_img
HomeDistrict NewsKottayamയുഎസിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

യുഎസിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കോട്ടയം : യുഎസിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലാണ് എത്തിക്കുന്നത്. കേശവദാസപുരം സ്വദേശിയായ ആൻ മേരിയുടെയും തൃശ്ശൂർ സ്വദേശിനിയായ അഞ്ജനയുടെയും മൃതദേഹമാണ് കൊണ്ടുവരുന്നത്.

കോട്ടയം പള്ളം സ്വദേശിയായ ജേക്കബ് ആൻഡ്രൂസിൻ്റെ നാടായ പള്ളത്ത് നാളെ എത്തിക്കും. സെൻറ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയിൽ പൊതുദർശനത്തിനു ശേഷം സംസ്കാര ചടങ്ങുകൾ ആരംഭിക്കും. അഞ്ജനയുടെ സംസ്കാരം ഇന്ന് വൈകിട്ട് തൃശൂര് വീട്ടുവളപ്പിൽ നടക്കും.നാടിനെ നടുക്കിയ കൊലപാതകം ആയിരുന്നു അമേരിക്കയിലെ കാലിഫോർണിയയിൽ നടന്നത്. ഇതുവരെയും കൊലചെയ്ത കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ അനില യുഎസിലെ ജയിലിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments