Thursday, October 1, 2026
spot_imgspot_imgspot_img
HomeHomeഇടുക്കിയിൽ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറഞ്ഞ് യുവാവ് മരിച്ചു

ഇടുക്കിയിൽ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറഞ്ഞ് യുവാവ് മരിച്ചു

ഏലപ്പാറ : ഏലപ്പാറക്ക് സമീപം കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു യുവാവ് മരിച്ചു. അടൂർ സ്വദേശിയായ അഭിലാഷ് എസ് നായർ (28) ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന അഭിഷേകിൻ്റെ ഭാര്യ കാവ്യ ,സുഹൃത്തുക്കളാവിയ അഭിറാം , അപ്‌സ എന്നിവരെ പീരുമേട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാലാംമൈലിനു സമീപമാണ് കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞത്.ഇടുക്കിയിൽ വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു ഇവർ.കരിന്തരുവിയിലുള്ള സുഹൃത്തുക്കളെ കാണാൻ പോയപ്പോഴാണ് അപകടം ഉണ്ടായത്.കുട്ടിക്കാനതെ റിസോർട്ടിൽ താമസിക്കുകയായിരുന്നു ഇവർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments