Monday, May 25, 2026
spot_imgspot_imgspot_img
HomeLatest Updatesനിയമസഭയില്‍ വീണ്ടും വി ഡി സതീശന്‍ Vs പിണറായി വിജയന്‍ : പ്രതിപക്ഷത്തെ നയിക്കാൻ പിണറായി

നിയമസഭയില്‍ വീണ്ടും വി ഡി സതീശന്‍ Vs പിണറായി വിജയന്‍ : പ്രതിപക്ഷത്തെ നയിക്കാൻ പിണറായി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന സിപിഎം യോഗത്തിലാണ് തീരുമാനം. ഇതോടെ വീണ്ടും വിഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ എത്തുന്നു.

സതീശനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് സിപിഎമ്മിന്റെ ഈ നീക്കം. കഴിഞ്ഞ രണ്ട് തവണയും എൽഡിഎഫിനെ ഭരണത്തിലേക്ക് നയിച്ച പിണറായി വിജയൻ, ഇനി സഭയിൽ പ്രതിപക്ഷത്തിന്റെ ശബ്ദമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments