Sunday, April 19, 2026
spot_imgspot_imgspot_img
HomeCinemaനടന്‍ പ്രകാശ് രാജിന്റെ അമ്മ സുവര്‍ണ്ണലത അന്തരിച്ചു

നടന്‍ പ്രകാശ് രാജിന്റെ അമ്മ സുവര്‍ണ്ണലത അന്തരിച്ചു

ബെംഗളൂരു: നടൻ പ്രകാശ് രാജിന്റെ അമ്മ സുവർണ്ണലത (86) അന്തരിച്ചു. ബെംഗളൂരുവിലെ വസതിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. വൈകീട്ടുതന്നെ സംസ്‌കാരച്ചടങ്ങുകൾ നടന്നു.

തന്റെ അമ്മ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് പ്രകാശ് രാജ് പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്. അമ്മയുടെ ജീവിതം കലാകാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും തന്നെ ആഴത്തിൽ സ്വാധീനിച്ചുവെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments