Wednesday, April 15, 2026
spot_imgspot_imgspot_img
HomeDistrict Newsകാഞ്ഞിരപ്പള്ളി പൂതക്കുഴി മുംതാസ് മാൻസിൽ അബാൻ ഷെമീർ അന്തരിച്ചു

കാഞ്ഞിരപ്പള്ളി പൂതക്കുഴി മുംതാസ് മാൻസിൽ അബാൻ ഷെമീർ അന്തരിച്ചു

കാഞ്ഞിരപ്പള്ളി: പൂതക്കുഴി ജുമാ മസ്ജിദ് ലെയ്നിൽ മുംതാസ് മൻസിൽ അബാൻ ഷെമീർ (16 ) അന്തരിച്ചു.

. അബാൻ കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ 9 -ാം ക്ലാസ്സ് വിദ്യാർത്ഥി ആണ്. പിതാവ് അഡ്വ: പി.എ. ഷെമീർ [കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, കോട്ടയം ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി]

മാതാവ്: നസിയ ഷമീർ, സഹോദരങ്ങൾ: സമാ ഷമീർ, ഐറിൻ ഷമീർ . കബറടക്കം തിങ്കളാഴ്ച പകൽ 12ന് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ പള്ളി കബർസ്ഥാനിൽ നടന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments