Sunday, August 23, 2026
spot_imgspot_imgspot_img
HomeHomeഐശ്വര്യത്തിൻ്റെ   പൊന്നിൻ ചിങ്ങം; കർഷക ദിനാചരണം ഇന്ന് കളമശ്ശേരിയിൽ, മുഖ്യമന്ത്രി വി ഡി സതീശൻ...

ഐശ്വര്യത്തിൻ്റെ   പൊന്നിൻ ചിങ്ങം; കർഷക ദിനാചരണം ഇന്ന് കളമശ്ശേരിയിൽ, മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

ഐശ്വര്യത്തിൻ്റെയും  സമൃദ്ധിയുടെയും വരവറിയിച്ച് മലയാളികൾക്ക് ചിങ്ങം ഒന്ന് പുതുവർഷപ്പിറവിയാണ്. ദുരിതങ്ങളും കഷ്ടപ്പാടുകളും മാറി പ്രതീക്ഷയുടെയും ഐശ്വര്യത്തിൻ്റെയും നല്ല നാളുകളെ വരവേൽക്കുകയാണ് ഇനിയുള്ള  ദിനങ്ങൾ.

മലയാള മാസം ചിങ്ങം ഒന്ന് കൊല്ലവർഷം കലണ്ടർ പ്രകാരം ആണ്ട് പിറപ്പാണ്. അതുകൊണ്ട് തന്നെ ചിങ്ങവന്ന കർഷകദിനമായി ആചരിക്കുന്നു. കൊച്ചി കളമശ്ശേരിയിൽ ഇന്ന് കർഷകദിനാചരണവും കർഷക അവാർഡ് ദാനവും മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി   ടി.സിദ്ദിഖ് അധ്യക്ഷനാവും.കാർഷികവൃത്തിയിൽ ഏർപ്പെട്ടവരുടെ കൃഷിയിലുള്ള സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് കർഷക അവാർഡുകൾ നൽകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments