Thursday, April 16, 2026
spot_imgspot_imgspot_img
HomeDistrict Newsഅഖിലതിരുവിതാംകൂർ മല അരയ മഹാസഭ ഭാരവാഹികൾ

അഖിലതിരുവിതാംകൂർ മല അരയ മഹാസഭ ഭാരവാഹികൾ

കോട്ടയം : അഖിലതിരുവിതാംകൂർ മല അരയ മഹാസഭ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി.

സംസ്ഥാന പ്രസിഡൻ്റ് കെ ബി ശങ്കരൻ്റെ അദ്ധ്യക്ഷയിൽ കൂടിയ യോഗത്തിൽ സംസ്ഥാന ഭാരവാഹികളായി പി എസ് മോഹൻദാസ് പഴുമല (പ്രസിഡൻ്റ്) പി എൻ ശശി മുരിക്കുംവയൽ, (വൈസ്. പ്രസിഡന്റ്) പി കെ ശശി ഇടുക്കി (ജനറൽ സെക്രട്ടറി) റ്റി ഐ ലീല, പാല (ജോയിൻ്റ് സെക്രട്ടറി). പി ബി ശ്രീനിവാസൻ ഉറുമ്പിക്കര (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

പടം – അഖില തിരുവിതാംകൂർ മല അരയ മഹാസഭ സംസ്ഥാന പ്രസിഡൻ്റ് മോഹനദാസ് പഴൂമല ( കാഞ്ഞിരപ്പള്ളി )
സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ശശി (ഇടുക്കി).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments