Sunday, August 23, 2026
spot_imgspot_imgspot_img
HomeDistrict Newsപാലാ നഗരസഭയിൽ ഇന്ന് തെരഞ്ഞെടുപ്പ്

പാലാ നഗരസഭയിൽ ഇന്ന് തെരഞ്ഞെടുപ്പ്

കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ തുടർന്ന് ചെയർപേഴ്സൻ ആയിരുന്ന ദിയ ബിനു പുളിക്കകണ്ടം പുറത്തായി. ഇതിനെ തുടർന്നാണ് പാലാ നഗരസഭയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് .രാവിലെ 11 മണിക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി റിയ ചീരാംകുഴിയിലും കോൺഗ്രസിൻറെ വിമത സ്ഥാനാർത്ഥിയായ ആക്ടിംഗ് ചെയർപേഴ്സൺ മായാ രാഹുലും തമ്മിലാണ് മത്സരം നടക്കുന്നത്. എൽഡിഎഫ് പിന്തുണ മായാ രാഹുലിനാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments