Sunday, August 23, 2026
spot_imgspot_imgspot_img
HomeDistrict NewsErnakulamകർക്കിടകവാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടും

കർക്കിടകവാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടും

കൊച്ചി : കർക്കടകവാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടുന്നു. ആലുവ മണപ്പുറത്ത് ബലിയിടാൻ വരുന്നവരെ ഉദ്ദേശിച്ചാണ് സർവീസ് സമയം നീട്ടിയത്.

ബുധനാഴ്ചയാണ് കർക്കടവാവ്. ചൊവ്വാഴ്ച രാത്രി 11 15 നും 11 30നും കൊച്ചി മെട്രോ സർവീസ് ഉണ്ടാകും. അതുപോലെതന്നെ ബുധനാഴ്ച രാവിലെ 5 നും 5 30നും ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് സർവീസ് നടത്തുമെന്ന് കൊച്ചി മെട്രോ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments