Sunday, March 1, 2026
spot_imgspot_imgspot_img
HomeCinemaനടൻ വിജയ് വിവാഹമോചിതനാകുന്നു; വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യ സംഗീത കോടതിയെ സമീപിച്ചു : ഏപ്രിൽ...

നടൻ വിജയ് വിവാഹമോചിതനാകുന്നു; വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യ സംഗീത കോടതിയെ സമീപിച്ചു : ഏപ്രിൽ 20ന് വിജയ്‌ ഹാജരാകാൻ നിർദേശം

നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌ വിവാഹമോചിതനാകുന്നു. വിജയുടെ ഭാര്യ സംഗീത സൊർലലിംഗമാണ് വിവാഹമോചനത്തിനു വേണ്ടി കോടതിയെ സമീപിച്ചിരിക്കുന്നത്.

ചെങ്കൽപെട്ട് കുടുംബ കോടതിയിലാണ് സംഗീത ഹർജി ഫയൽ ചെയ്തത്. വിജയ്‌യോട് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 20നാണ് വിജയ് കോടതിയിൽ ഹാജരാകേണ്ടത്. ​

അതേസമയം ​ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ ഉയർത്തിയിരിക്കുന്നത്. 2025 ഡിസംബർ മൂന്നിന് ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ പരസ്ത്രീബന്ധം, ക്രൂരത എന്നിവയാണ് കാരണമായി ഉന്നയിച്ചിരിക്കുന്നത്. വിവാഹബന്ധം യഥാർഥത്തിൽ അവസാനിച്ചുവെന്നും, രേഖകളിൽ മാത്രമാണ് നില നിൽക്കുന്നതെന്നും ഹർജിയിൽ ഉണ്ട്. 1999ലാണ് വിജയും സംഗീതയും വിവാഹിതരായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments