Sunday, August 30, 2026
spot_imgspot_imgspot_img
HomeHomeകോഴിക്കോട് കാട്ടുപോത്തിൻ്റെ ആക്രമണം; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് കാട്ടുപോത്തിൻ്റെ ആക്രമണം; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. വായാട് ഉന്നതിയിൽ സുനിൽ(40) ആണ് മരിച്ചത്. വനവകുപ്പ് ഉദ്യോഗസ്ഥരുടെ കൂടെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപോത്തിനെ തുരത്താൻ നോക്കുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.

ഇന്ന് ഉച്ചക്ക് 11മണിയോടെയായിരുന്നു സംഭവം നടന്നത്.കാട്ടുപോത്തിനെ തുരത്തുന്നതിനിടയിൽ സുനിലിനെ ഒറ്റക്ക് തിരിഞ്ഞാണ് ആക്രമിച്ചത്.ഗുരുതരമായ പരിക്കേറ്റ സുനിലിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments