Sunday, May 24, 2026
spot_imgspot_imgspot_img
HomeHome120 എംഎൽഎമാരുടെ പിന്തുണയിൽ ഗവർണറെ കണ്ട് ദളപതി; തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി അധികാരമേൽക്കാൻ വിജയ്; സത്യപ്രതിജ്ഞ നാളെ

120 എംഎൽഎമാരുടെ പിന്തുണയിൽ ഗവർണറെ കണ്ട് ദളപതി; തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി അധികാരമേൽക്കാൻ വിജയ്; സത്യപ്രതിജ്ഞ നാളെ

ചെന്നൈ: വിജയ് തമിഴ്നാട്‌ മുഖ്യമന്ത്രിയാവും. നാളെ രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ നടക്കും. വിജയിനൊപ്പം 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ നടക്കുക. നിയമന ഉത്തരവ് ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്ക്ക് കൈമാറി. 5 നാൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം യാഥാർത്ഥ്യമാകുന്നത്.

108 സീറ്റിൽ നിന്ന് 120 എം എൽ എമാരുടെ പിന്തുണ ഉറപ്പാക്കിയതിന് പിന്നാലെ കൂടിക്കാഴ്ചക്കായി ഗവർണർ രാജേന്ദ്ര അർലേക്കർ വിജയ്ക്ക് സമയം അനുവദിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments