Sunday, May 17, 2026
spot_imgspot_imgspot_img
HomeHomeപാലായില്‍ കാപ്പന് ലീഡ്, ജോസ് കെ മാണിക്ക് തിരിച്ചടി

പാലായില്‍ കാപ്പന് ലീഡ്, ജോസ് കെ മാണിക്ക് തിരിച്ചടി

പൂഞ്ഞാര്‍: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് 245 വോട്ടിന്റെ ലീഡ്. ഇടതുപക്ഷ സ്ഥാനാര്‍ഥി ജോസ് കെ മാണിക്ക് തിരിച്ചടി. ബിജെപി സ്ഥാനാര്‍ഥി ഷോണ്‍ ജോര്‍ജും പിന്നിലാണ് നിലവില്‍.

ശക്തമായ ത്രികോണ മല്‍സരം നടക്കുമെന്ന് പ്രതീക്ഷിച്ച പൂഞ്ഞാറില്‍ ശക്തമായ പോരാട്ടവുമായി ഇടത് വലത് മുന്നണികള്‍. ലീഡ് നിലയില്‍ ഇരു മുന്നണികളും കനത്ത പോരാട്ടം നടത്തുമ്പോള്‍ ബിജെപി സ്ഥാനാര്‍ഥി പിസി ജോര്‍ജ് മൂന്നാം സ്ഥാനത്താണ്.

ആദ്യ അരമണിക്കൂറില്‍ ലീഡ് എടുത്ത സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് വെല്ലുവിളി ഉയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ ലീഡ് നേടിയെങ്കിലും അവസാന മിനിട്ടുകളില്‍ ലീഡ് തിരിച്ചുപിടിച്ചിരിക്കുകയാണ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments