Monday, March 2, 2026
spot_imgspot_imgspot_img
HomeDistrict NewsKottayamകാരുണ്യ ദിനം ആചരിച്ചു.

കാരുണ്യ ദിനം ആചരിച്ചു.

പാല : കെ.എം.മാണിയുടെ93-ാം ജന്മദിനത്തിനോടനുബദ്ധിച്ച് പാലായിൽ മാണി സാറിന്റെ പ്രതിമക്കു മുമ്പിൽ കെ.എം.മാണി കാരുണ്യ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച് ന നടത്തി.

ഫൗണ്ടേഷൻ ചെയർമാൻ സാജൻ തൊടുക അധ്യക്ഷനായി കൺവീനർ ഷാജി പാംമ്പൂരി സെക്രട്ടറി ജോസഫ് സൈമൺ അംഗങ്ങളായ തോമസൂ കുട്ടി വട്ടയ്ക്കാട്ട് ജോമോൻ കൊല്ല കൊമ്പിൽ ക്രിസ്റ്റീൻ ജോൺ അജി അമ്പലത്തറ എന്നിവർ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments