Sunday, March 1, 2026
spot_imgspot_imgspot_img
HomeDistrict Newsഗ്യാസ് സിലിണ്ടറിന് തീപിടിച്ച് വീട് കത്തിനശിച്ചു

ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് വീട് കത്തിനശിച്ചു

കോട്ടയം : കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ കൊച്ചു റോഡിൽ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് വീട് കത്തിനശിച്ചു. തലനാരിഴക്ക് വീട്ടുകാർ രക്ഷപ്പെട്ടു. ഒന്നാം മൈൽ കൊച്ചു റോഡിൽ താമസിക്കുന്ന ഷാഹുലിന്റെ വീട്ടിൽ ആണ് അപകടം ഉണ്ടായത് …

അടുക്കളയിൽ ഉണ്ടായിരുന്ന എല്ലാ സാധനങ്ങളും കത്തി നശിച്ചു… ഇന്ന് രാവിലെ ആയിരുന്നു സംഭവം… കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപെട്ടു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments