Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesറെക്കോർഡുകൾ തകർത്ത് സ്വർണ്ണ വിലയിൽ വൻ കുതിപ്പ് : പവൻ വില 1.17 ലക്ഷം കടന്നു

റെക്കോർഡുകൾ തകർത്ത് സ്വർണ്ണ വിലയിൽ വൻ കുതിപ്പ് : പവൻ വില 1.17 ലക്ഷം കടന്നു

കൊച്ചി: സംസ്ഥാനത്ത് ഇന്നും റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 3960 രൂപ വര്‍ധിച്ചതോടെ പവന്‍ വില 1,17,000 കടന്നിരിക്കുകയാണ്. 1,17,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 495 രൂപയാണ് വര്‍ധിച്ചത്. 14,640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

അതേസമയം ഇന്നലെ സ്വര്‍ണവില ഇടിഞ്ഞിരുന്നു. പവന് ഒറ്റയടിക്ക് 1680 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ഈ ഇടിവ് താത്കാലികം മാത്രമായിരുന്നു എന്ന വ്യക്തമായ സൂചന നല്‍കിയാണ് ഇന്നത്തെ കുതിപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments