Monday, March 2, 2026
spot_imgspot_imgspot_img
HomeDistrict Newsമുലപ്പാൽ തൊണ്ടയിൽ കുടുങ്ങി : 5 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി : 5 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

വയനാട്: വയനാട്ടിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. അടിവാരം, പൊട്ടികൈ ആഷിഖ് – ഷഹല ഷെറിൻ ദമ്പതികളുടെ കുഞ്ഞു ജന്ന ഫാത്തിമയ്ക്കാണ് ആണ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ജീവന്‍ നഷ്ടപ്പെട്ടത്. കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments