Monday, March 2, 2026
spot_imgspot_imgspot_img
HomeDistrict NewsErnakulamകൊച്ചിയിൽ ഉപേക്ഷിക്കപ്പെട്ട ഫ്‌ളാറ്റ് സമുച്ചയത്തിൽ യുവാവിന്റെ മൃതദേഹം

കൊച്ചിയിൽ ഉപേക്ഷിക്കപ്പെട്ട ഫ്‌ളാറ്റ് സമുച്ചയത്തിൽ യുവാവിന്റെ മൃതദേഹം

കൊച്ചി: നെട്ടൂരിലെ ഉപേക്ഷിക്കപ്പെട്ട ഫ്‌ളാറ്റിൽ യുവാവിന്റെ മൃതദേഹം. കരിമുകൾ സ്വദേശിയായ സുഭാഷിന്റെ മൃതദേഹമാണ് ഫ്‌ളാറ്റ് സമുച്ചയത്തിനുള്ളിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹത്തിന് നാലുദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമികനിഗമനം.

ഇവിടെ പരിസരമാകെ കാടുപിടിച്ച് കിടക്കുകയാണ്. അതേസമയം ഇടയ്ക്ക് സാമൂഹികവിരുദ്ധരും നാടോടികളും കെട്ടിടത്തിൽ തമ്പടിക്കാറുണ്ട് എന്നാണ് വിവരം. അതിനാൽത്തന്നെ പോലീസും ഇടയ്ക്കിടെ ഇവിടെ പട്രോളിങ് നടത്താറുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments