Saturday, June 27, 2026
spot_imgspot_imgspot_img
HomeDistrict NewsKottayamകോട്ടയം കഞ്ഞിക്കുഴിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം കഞ്ഞിക്കുഴിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : കഞ്ഞിക്കുഴിയിൽ മൂന്നുദിവസം പഴക്കം തോന്നിക്കുന്ന വയോധികന്റെ മൃതദേഹം കണ്ടെത്തി

കഞ്ഞിക്കുഴി : കഞ്ഞിക്കുഴിയിൽ മൂന്നുദിവസം പഴക്കമുള്ളതായി തോന്നിക്കുന്ന വയോധികന്റെ മൃതദേഹം കണ്ടെത്തി. മുട്ടമ്പലം മുതിര കാലായിൽ വീട്ടിൽ എം കെ ജോർജിനെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കോട്ടയം കഞ്ഞിക്കുഴിയിൽ മാവിൻ ചുവടിന് സമീപമുള്ള മാഞ്ഞൂരാൻ കെട്ടിടത്തിൽ താമസിച്ചു വരികയായിരുന്നു. സ്റ്റുഡിയോ നടത്തികൊണ്ടിരുന്ന ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി കോട്ടയം ഈസ്റ്റ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചുവരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments