Wednesday, June 3, 2026
spot_imgspot_imgspot_img
HomeCrimeതിരുവനന്തപുരത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത് നാല് മക്കളുടെ മുന്നിലിട്ട്: ഭര്‍ത്താവ് ഒളിവില്‍,...

തിരുവനന്തപുരത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത് നാല് മക്കളുടെ മുന്നിലിട്ട്: ഭര്‍ത്താവ് ഒളിവില്‍, കൊലപാതക വിവരം പോലിസിനെ വിളിച്ചറിയിച്ച് മൂത്തമകള്‍

തിരുവനന്തപുരം ∙ നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്. ഹസീന ബീവി (36)യെ കൊലപ്പെടുത്തിയ ഭർത്താവ് സുരേഷ് (46) ഒളിവിൽ പോയി.വീട്ടിലെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലായിരുന്നു കൊലപതാകം.

ഹസീനയെ കുടുംബവഴക്കിനെ തുടർന്ന് മക്കളുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. മൂത്ത മകളാണ് സംഭവം മണ്ണന്തല പൊലീസ് സറ്റേഷനിൽ വിളിച്ച് അറിയിച്ചത്

അതേസമയം ഇരുവരും തമ്മിൽ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. ഇതേ തുടർന്ന് ഇന്നലെയും പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ഹസീന എത്തിയിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ദമ്പതികൾക്ക് നാല് മക്കളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments