Monday, May 25, 2026
spot_imgspot_imgspot_img
HomeLatest Updatesകളമശേരിയില്‍ സ്‌ട്രോങ് റൂമിന്റെ താക്കോല്‍ കാണാനില്ല; ഉദ്യോഗസ്ഥര്‍ താക്കോല്‍ തിരഞ്ഞ് നാലു പാടും.. പൂട്ടു പൊളിക്കാന്‍...

കളമശേരിയില്‍ സ്‌ട്രോങ് റൂമിന്റെ താക്കോല്‍ കാണാനില്ല; ഉദ്യോഗസ്ഥര്‍ താക്കോല്‍ തിരഞ്ഞ് നാലു പാടും.. പൂട്ടു പൊളിക്കാന്‍ തീരുമാനം

കൊച്ചി: വോട്ടെണ്ണാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ കളമശേരിയില്‍ സ്‌ട്രോങ് റൂമിന്റെ താക്കോല്‍ കാണാനില്ല. ഉദ്യോഗസ്ഥര്‍ താക്കോല്‍ തിരഞ്ഞ് നാലു പാടും ഉണ്ടെങ്കിലും ഇനിയും കണ്ടെത്താനായില്ല. ഇതോടെ പൂട്ട് പൊളിച്ചു സ്‌ട്രോങ് റൂം തുറന്നു വോട്ടെണ്ണല്‍ ആരംഭിക്കാനാണു ശ്രമം.

കേരള രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വിയില്ലാത്ത രാഷ്ട്രീയ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. കളമശേരി, വൈപ്പിന്‍, കൊച്ചി, എറണാകുളം, തൃപ്പൂണിത്തുറ, തൃക്കാക്കര മണ്ഡലങ്ങളിലെ വോട്ടുകളാണ് കളമശേരി കുസാറ്റിലെ സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments