Saturday, April 25, 2026
spot_imgspot_imgspot_img
HomeDistrict NewsKottayamതിരുവല്ലയിൽ ആൽമരം കടപുഴകി വീണ് ക്ഷേത്രം തകർന്നു; മരം കടപുഴകിയത് ശക്തമായ കാറ്റും മഴയുമുണ്ടായതിന് പിന്നാലെ

തിരുവല്ലയിൽ ആൽമരം കടപുഴകി വീണ് ക്ഷേത്രം തകർന്നു; മരം കടപുഴകിയത് ശക്തമായ കാറ്റും മഴയുമുണ്ടായതിന് പിന്നാലെ

പത്തനംതിട്ട: ആൽമരം കടപുഴകി വീണ് തിരുവല്ലയിൽ ക്ഷേത്രം തകർന്നു. മീന്തലക്കര ധർമ്മശാസ്താ ക്ഷേത്രമാണ് ഇന്നലെ പെയ്ത മഴയിൽ തകർന്നത്. ആർക്കും പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസകരമാണ്.

ക്ഷേത്ര വളപ്പിൽ നിന്ന മരം ആണ് കടപുഴകി വീണത്. അതേസമയം പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments