Wednesday, April 15, 2026
spot_imgspot_imgspot_img
HomeCinemaഇനി ഡാഡിയെന്ന വിളി കേൾക്കാൻ രം‌​ഗനാഥൻ ഇല്ല : സിന്ധു ക‍ൃഷ്ണയുടെ പിതാവ് അന്തരിച്ചു

ഇനി ഡാഡിയെന്ന വിളി കേൾക്കാൻ രം‌​ഗനാഥൻ ഇല്ല : സിന്ധു ക‍ൃഷ്ണയുടെ പിതാവ് അന്തരിച്ചു

നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ്. രം​ഗനാഥൻ അന്തരിച്ചു. ഏറെനാളായി വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. സിന്ധു കൃഷ്ണയെ കൂടാതെ സിമി എന്നൊരു മകൾ കൂടി രം​ഗനാഥനുണ്ട്.

സിമിയുടെ മൂത്തമകൾ തൻവി സുധീർ ഘോഷാണ് ആദ്യം ചരമം അറിയിച്ച് എത്തിയത്. കാനഡയിൽ കുടുംബസമേതം സെറ്റിൽഡാണ് തൻവി. ​പൂർണ്ണ​ ​ഗർഭിണിയായതിൽ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ തൻവിക്ക് സാധിക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments