Tuesday, April 14, 2026
spot_imgspot_imgspot_img
HomeLatest Updatesകാസർഗോഡ് സ്കൂൾ വിട്ട് മടങ്ങിയ 12-കാരിക്ക് നേരെ ലൈംഗികാതിക്രമം; 22-കാരനായ യുവാവ് അറസ്റ്റിൽ

കാസർഗോഡ് സ്കൂൾ വിട്ട് മടങ്ങിയ 12-കാരിക്ക് നേരെ ലൈംഗികാതിക്രമം; 22-കാരനായ യുവാവ് അറസ്റ്റിൽ

കാ​സ​ർ​കോ​ട്: കാ​സ​ർ​കോ​ട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 12 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് കൽപ്പറ്റ എമിലി സ്വദേശിയും നിലവിൽ ബദൂർ ഷേണിയിൽ താമസക്കാരനുമായ അതുലിനെ (22) പോലീസ് പിടികൂടിയത്.

24ന് ​വൈ​കീ​ട്ട് 3.50ഓ​ടെ പു​ത്തി​ഗെ​യി​ലെ മ​ര​ക്കാ​ട് മു​ഗു റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂ​ൾ ക​ഴി​ഞ്ഞ് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്തെ​ത്തി​യ പ്ര​തി, താ​ൻ ഓ​ടി​ച്ചി​രു​ന്ന കാ​ർ നി​ർ​ത്തി ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടു​കൂ​ടി ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്ന. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments