Sunday, March 1, 2026
spot_imgspot_imgspot_img
HomeLatest Updatesകെ.എസ്.യു പ്രതിഷേധം അതിരുവിട്ടു, മന്ത്രി വീണയുടെ കഴുത്തിനും കൈക്കും പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി

കെ.എസ്.യു പ്രതിഷേധം അതിരുവിട്ടു, മന്ത്രി വീണയുടെ കഴുത്തിനും കൈക്കും പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക് . കഴുത്തിനും കൈക്കും പരിക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

വന്ദേ ഭാരത് ട്രെയിനിൽ യാത്രയ്ക്കായി മന്ത്രി എത്തിയപ്പോഴായിരുന്നു കെഎസ്‌യു നടത്തിയ കരിങ്കൊടി പ്രതിഷേധം മന്ത്രിക്ക് നേരെയുണ്ടായത്. ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് സംഭവം. പ്രതിഷേധക്കാർ അതേസമയം കൈ പിടിച്ച് തിരിച്ചതായും കഴുത്തിന് പരിക്കേറ്റതായും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments