Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesപ്രണയദിനത്തിൽ സപ്ലൈകോയുടെ ഇരട്ടി മധുരം ; 1000 രൂപയ്ക്ക് മുകളിൽ സാധനം വാങ്ങിയാൽ പഞ്ചസാരയ്ക്ക് വൻ...

പ്രണയദിനത്തിൽ സപ്ലൈകോയുടെ ഇരട്ടി മധുരം ; 1000 രൂപയ്ക്ക് മുകളിൽ സാധനം വാങ്ങിയാൽ പഞ്ചസാരയ്ക്ക് വൻ ഇളവ്

തിരുവനന്തപുരം: വാലന്റൈൻസ് ഡേ പ്രമാണിച്ച് ഓഫറുമായി സപ്ലൈകോ. ഫെബ്രുവരി 14 മുതൽ മാസം അവസാനിക്കുന്നത് വരെ ആകർഷകമായ വിലക്കുറവിൽ പഞ്ചസാര സ്വന്തമാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും.

ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ പഞ്ചസാര വെറും 14 രൂപയ്ക്കാണ് സപ്ലൈകോ നൽകുന്നത്. ഒരു കിലോ പഞ്ചസാരയുടെ വിപണിവില നിലവിൽ 43.50 രൂപയാണ് അതിനാൽ ഉപഭോക്താക്കൾക്ക് ഇത് വലിയ ലാഭമായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments